വാട്ട്സ്ആപ്പുകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.!
വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തകൂടി വാട്ട്സ്ആപ്പ് മൊബൈല്‍ പതിപ്പ് ഇനി ഗൂഗിള്‍ ക്രൗമിന് പുറമേ ഒപ്പാറ, ഫയര്‍ഫോക്സ് എന്നീ ബ്രൗസറുകളിലും സപ്പോര്‍ട്ട് ചെയ്യും ഈ സേവനം കിട്ടുവാന്‍ ചെയ്യെണ്ടത് ഇതാണ്.
1. https://web.whatsapp.com ഈ പേജിലൂടെ ഒപ്പാറ, ഫയര്‍ഫോക്സ് ബ്രൗസിറില്‍ ഓപ്പണ്‍ ചെയ്യാം
2. നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് വേര്‍ഷന്‍ അപ്ഡേറ്റഡാണെന്നും ഉറപ്പ് വരുത്തുക.
3. മെനുവില്‍ വാട്ട്‌സ്ആപ്പ് വെബ് സെലക്ട് ചെയ്യുക
4. ക്യു ആര്‍ കോഡ് വെബ് പേജില്‍ കാണാം ഇത് മൊബൈലിലെ വാട്സ് ആപ്പിലെ സ്കാന്‍ ഓപ്ഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക.
5. നിങ്ങളുടെ ഫോണിലെ വാട്സ് ആപ്പും വെബ് ക്ളൈന്റുമായി ഇപ്പോള്‍ പെയര്‍ ആകും. 6. മൊബൈലിന്റെ ഇന്റര്‍നെറ്റും കണക്ടഡ് ആയിരിക്കണം.
7. നിലവില്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ബ്ലാക്ക്ബെറി ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കും.
0 comments:
Post a Comment